Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജലോത്സവം കൊടിയേറി

ജലോത്സവം കൊടിയേറി

text_fields
bookmark_border
തൃപ്രയാർ: തിരുവോണ നാളിൽ തൃപ്രയാർ പുഴയിൽ വള്ളംകളി കമ്മിറ്റി നടത്തുന്ന ജലോത്സവത്തിന് കൊടിയേറ്റി. രഘുരാമ പണിക്കർ കൊടിയേറ്റി. സംഘാടക സമിതി ചെയർമാൻ കെ.വി. പീതാംബരൻ, ജനറൽ കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്ത്, ദേവസ്വം മാനേജർ എം. മനോജ് കുമാർ, ബെന്നി തട്ടിൽ, സിജോ പുലിക്കോട്ടിൽ, ആേൻറാ തൊറയൻ, പി.കെ. ശശിധരൻ, ജോസ് താടിക്കാരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story