Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുള്ള് സഹകരണ ബാങ്ക്​...

പുള്ള് സഹകരണ ബാങ്ക്​ ഭരണസമിതി ചുമതലയേറ്റു

text_fields
bookmark_border
ആലപ്പാട്: പുള്ള് സഹകരണ ബാങ്കിലെ പുതിയ ഭരണസമിതി ചുമതലയേറ്റു. എൽ.ഡി.എഫ് പാനലിനെ എതിരില്ലാതെയാണ് െതരഞ്ഞെടുത്തത്. സി.പി.ഐ ചാഴൂർ ലോക്കൽ കമ്മിറ്റിയംഗവും എ.ഐ.ടി.യു.സി കോ-ഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറിയുമായ കെ.വി. ഹരിലാൽ പ്രസിഡൻറും കെ.എസ്. ശേഖേഷ് വൈസ് പ്രസിഡൻറുമാണ്. അനുമോദന യോഗത്തിൽ ബാങ്ക് മുൻ പ്രസിഡൻറ് കെ.കെ. സുബ്രഹ്മണ്യൻ, കെ.പി. അവൃസുകുട്ടി, കെ.കെ. രാജേന്ദ്രബാബു, വി.ആർ. ബിജു, കെ.ആർ. പ്രജിത്ത്, കെ.എം. ചന്ദ്രൻ, കെ.വി. ഷാജിലാൽ, കെ.ഡി. കേശവരാജൻ, വി.എ. ഷൺമുഖൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story