Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുരുന്നുകൾക്ക് കണ്ണീർ...

കുരുന്നുകൾക്ക് കണ്ണീർ പ്രണാമം

text_fields
bookmark_border
കയ്പമംഗലം: ഉത്തർപ്രദേശിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാണവായു കിട്ടാതെ മരിച്ച കുരുന്നുകൾക്ക് മുള്ളൻബസാർ അക്ഷര ഗ്രാമീണ വായനശാലയുടെ കണ്ണീർ പ്രണാമം. മെഴുകുതിരികൾ ജ്വലിപ്പിച്ച് നടത്തിയ മൗനാചരണം ദേവദാസൻ ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് ശ്രീജിത്ത്, സെക്രട്ടറി ലൈജേഷ്, അഖിലേഷ്, പി.ഐ. നിഷാദ്, അരുൺദാസ്, അജയ് സാഗർ, അർജുൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story