Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപപ്പട നിർമാണ മേഖലയിലെ...

'പപ്പട നിർമാണ മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റം തടയണം'

text_fields
bookmark_border
കയ്പമംഗലം: പപ്പട നിർമാണ മേഖലയിലെ കുത്തകകളുടെ കടന്നുകയറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ഒാൾ കേരള പപ്പട നിർമാണ തൊഴിലാളി യൂനിയൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറായി കെ. മുരളീധരനെയും സെക്രട്ടറിയായി കെ.വി. അനീഷിനെയും ജോ. സെക്രട്ടറിയായി എൻ.കെ. ബാബുവിനെയും വൈസ് പ്രസിഡൻറായി മോഹനനെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story