Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രവാസി ക്ഷേമ സഹകരണ...

പ്രവാസി ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം

text_fields
bookmark_border
പുതുക്കാട്: പ്രവാസികളുടെ പുനരധിവാസവും ക്ഷേമപ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് പ്രവാസികളെയും കുടുംബാംഗങ്ങളെയും കോര്‍ത്തിണക്കി രൂപവത്കരിക്കുന്ന കൊടകര ബ്ലോക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് ഭരണ സമിതി അംഗങ്ങള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച നാലിന് ആമ്പല്ലൂര്‍ പൈനാടത്ത് ബില്‍ഡിങ്ങില്‍ നടക്കുന്ന ചടങ്ങില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാൻ പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിക്കും. പ്രസിഡൻറ് എം.കെ. ശശിധരന്‍, ഡയറക്ടര്‍മാരായ മുഹമ്മദാലി കുയിലന്‍തൊടിയില്‍, സുരേഷ് കല്ലിങ്ങപ്പുറം, ജിബി സിജോ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story