Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാസുപുരം^ഓവുങ്ങല്‍...

വാസുപുരം^ഓവുങ്ങല്‍ റോഡ് നവീകരണം തുടങ്ങി

text_fields
bookmark_border
വാസുപുരം-ഓവുങ്ങല്‍ റോഡ് നവീകരണം തുടങ്ങി മറ്റത്തൂര്‍: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കൊടകര--വെള്ളിക്കുളങ്ങര റോഡി​െൻറ രണ്ടാംഘട്ട നവീകരണം തുടങ്ങി. വാസുപുരം മുതല്‍ കോടാലി ഓവുങ്ങല്‍ ജങ്ഷന്‍വരെ നാലുകിലോമീറ്റര്‍ വീതികൂട്ടി മെക്കാഡം ടാറിങ് നടത്തിയാണ് നവീകരിക്കുക. കലുങ്കുകളുടെ പുനര്‍നിർമാണവും കാനകള്‍ ആഴം കൂട്ടി കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളുമാണ് തുടങ്ങിയത്. ഇത്തുപ്പാടം, ചുങ്കാല്‍, അവിട്ടപ്പിള്ളി, മൂന്നുമുറി എന്നിവിടങ്ങളിലെ കലുങ്കുപാലങ്ങള്‍ നവീകരിക്കും. അഞ്ചുകോടി ചെലവഴിച്ചാണ് രണ്ടാംഘട്ട നവീകരണം. 12 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കും. കൊടകര മുതല്‍ വാസുപുരം വരെ മൂന്നുകിലോമീറ്റര്‍ നേരത്തേ മെക്കാഡം ടാറിങ് നടത്തി നവീകരിച്ചിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story