Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
വടക്കേക്കാട്: തെക്കേപുന്നയൂർ ജി.എൽ.പി സ്കൂളിലെ വാർഡ് അംഗം സുഹറ ബക്കർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ സുധീർ ഈച്ചിത്തറയിൽ അധ്യക്ഷത വഹിച്ചു. കാർട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂർ ഓണസന്ദേശം നൽകി. നാടകപ്രവർത്തകൻ ബേബി രാജ്, വിജയൻ പുന്നയൂർ, എ.പി. ആനി, റോസ് മേരി ജോർജ്, പി.ടി. ഷൈനി, കെ.കെ. സിന്ധു, എം.പി. സ്നേഹ എന്നിവർ സംസാരിച്ചു പ്രധാനാധ്യാപിക പ്രസന്നകുമാരി സ്വാഗതവും എ.എ. റഹീം നന്ദിയും പറഞ്ഞു. വിദ്യാർഥികളും അമ്മമാരും കലാപരിപാടി അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story