Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണാഘോഷം

ഓണാഘോഷം

text_fields
bookmark_border
ചെറുതുരുത്തി: ഗവ. എൽ.പി സ്കൂളിൽ ഒാണാഘോഷം വള്ളത്തോൾ നഗർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത രവികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.എം. നൗഫൽ അധ്യക്ഷത വഹിച്ചു. എച്ച്.എം സാവിത്രി, സി.എ. സുബിൻ ചെറുതുരുത്തി, അധ്യാപകരായ ഉമ്മർ, പ്രസന്ന, ജമീല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പുലിക്കളിയും പൂക്കളമൊരുക്കലും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story