Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചെന്നൈ–തിരുവനന്തപുരം...

ചെന്നൈ–തിരുവനന്തപുരം പ്രത്യേക െട്രയിൻ

text_fields
bookmark_border
ചെന്നൈ–തിരുവനന്തപുരം പ്രത്യേക െട്രയിൻ തിരുവനന്തപുരം: വാരാന്ത്യത്തിലെ അധികതിരക്ക് കുറയ്ക്കുന്നതിന് ശനിയാഴ്ച ചെന്നൈ സെൻട്രലിനും തിരുവനന്തപുരം സെൻട്രലിനുമിടയിൽ നാഗർകോവിൽ വഴി സ്പെഷൽ ഫെയർ സ്പെഷൽ െട്രയിൻ (നം. 06029) ഓടിക്കും. ചെന്നൈ സെൻട്രലിൽനിന്ന് രാത്രി 8.10നും ചെന്നൈ എഗ്മോറിൽനിന്ന് രാത്രി 9.50നും തിരിക്കുന്ന െട്രയിൻ ഞായറാഴ്ച ഉച്ചക്ക് 1.40ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും. െട്രയിനിന് താമരം, ചെങ്കൽപേട്ട്, വില്ലുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, കൊടൈക്കനാൽ റോഡ്, മധുര, വിരുദനഗർ, സാത്തൂർ, കോവിൽപ്പട്ടി, തിരുനെൽവേലി, നാഗർകോവിൽ ടൗൺ, കുഴിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും. പുതിയ 50 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കും തിരുവനന്തപുരം: മഹാത്മാഗാന്ധി പരമ്പരയിലെ പുതിയ 50 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഉടൻ പുറത്തിറക്കും. റിസർവ് ബാങ്ക് ഗവർണർ ഡോ. ഉൗർജിത് പട്ടേലി​െൻറ ഒപ്പോടുകൂടിയതാകും നോട്ടുകൾ. രാജ്യത്തി​െൻറ സാസ്കാരികപൈതൃകം ചിത്രീകരിക്കുംവിധം ഹംപിയിലെ രഥം മുദ്രണംചെയ്തതായിരിക്കും നോട്ടി​െൻറ ഒരുവശം. ഫ്ലൂറസ​െൻറ് നീലയാണ് നിറം. വലതുവശത്ത് അശോകസ്തംഭവും മഹാത്മാഗാന്ധിയുടെ ചിത്രവും ഇലക്േട്രാ ടൈപ്പിൽ 50ഉം േവാട്ടർമാർക്കും ചെയ്തിരിക്കും. ഹംപിയിലെ രഥം മുദ്രണംചെയ്ത മറുവശത്ത് ഇടതുഭാഗത്ത് നോട്ടടിച്ച വർഷവും ഉണ്ടാകും, ശുചിത്വഭാരത ലോഗോയും മുദ്രാവാക്യവും ദേവനാഗിരി ഭാഷയിൽ 50 എന്ന അക്കവും പ്രിൻറ് ചെയ്തിട്ടുണ്ട്. നോട്ടിന് 65 മി.മീ വീതിയും, 135 മി.മീ നീളവും ഉണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story