Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉത്തരേന്ത്യയിലെ കലാപം: ...

ഉത്തരേന്ത്യയിലെ കലാപം: ട്രെയിൻ തൃശൂരിൽ പിടിച്ചിട്ടു

text_fields
bookmark_border
തൃശൂർ: ഉത്തരേന്ത്യയിലെ ഡൽഹി ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നടക്കുന്ന കലാപത്തെ തുടർന്ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട തിരുവനന്തപുരം-ജമ്മുതാവി എക്സ്പ്രസ് തൃശൂരിൽവെച്ച് യാത്ര അവസാനിപ്പിച്ചു. രാത്രി 11ഒാടെയാണ് ട്രെയിൻ തൃശൂരിൽ എത്തിയത്. യാത്ര തുടരേണ്ടെന്ന റെയിൽവേ നിർദേശത്തെ തുടർന്നാണ് ഇവിടെ സർവിസ് അവസാനിപ്പിച്ചത്. എന്നാൽ, രാജധാനി എക്സ്പ്രസി​െൻറ കാര്യത്തിൽ പ്രത്യേക നിർദേശം ഒന്നും ലഭിച്ചില്ലെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story