Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാട്ടുപോത്തി​െൻറ...

കാട്ടുപോത്തി​െൻറ ആക്രമണത്തില്‍ പരിക്ക്

text_fields
bookmark_border
അതിരപ്പിള്ളി: വാല്‍പ്പാറയില്‍ തൊഴിലാളി സ്ത്രീക്ക് കാട്ടുപോത്തി​െൻറ ആക്രമണത്തില്‍ പരിക്കേറ്റു. വാല്‍പ്പാറ മുഡീസ് എസ്‌റ്റേറ്റിലെ ജീവനക്കാരിയും രാജേന്ദ്ര​െൻറ ഭാര്യയുമായ മോഹനാമ്പാള്‍ക്കാണ് (45) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11.30നാണ് ഇവരെ കാട്ടുപോത്ത് ആക്രമിച്ചത്. തുടര്‍ന്ന് എസ്റ്റേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story