Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടി -നാലുക്കെട്ട്...

കൊരട്ടി -നാലുക്കെട്ട് റോഡിൽ മെക്കാഡം ടാറിങ്

text_fields
bookmark_border
കൊരട്ടി: നാലുകെട്ട് റോഡ് നവീകരണത്തി​െൻറ ഭാഗമായി മെക്കാഡം ടാറിങ് രണ്ടാംഘട്ട നിർമാണോദ്ഘാടനം ബി.ഡി. ദേവസി എം.എൽ.എ നിർവഹിച്ചു. 188.64 ലക്ഷം ചെലവഴിച്ചാണ് റോഡ് നിർമിക്കുന്നത്. കുമാരി ബാലൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിസി ജോസ്, കെ.പി. തോമസ്, കെ.പി. ജോസഫ്, സിന്ധു ജയരാജ്, കെ.സി. ജയരാജ്, അസി. എൻജിനീയർ എ.കെ. നവീൻ, വാർഡ് അംഗം വി.കെ. കൃഷ്ണൻ, സി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story