Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവീട്​ കുത്തിത്തുറന്ന്...

വീട്​ കുത്തിത്തുറന്ന് 10 പവ​െൻറ ആഭരണം മോഷ്​ടിച്ചു

text_fields
bookmark_border
വീട്​ കുത്തിത്തുറന്ന് 10 പവ​െൻറ ആഭരണം മോഷ്​ടിച്ചു
cancel
camera_alt????????????? ?????? ??????? ??????? ????????? ????????????????? ?????????? ????? ??????????? ????????? ???????? ????????????????????????? ?????????

പ​ന്ത​ളം: ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്​ കു​ത്തി​ത്തു​റ​ന്ന് 10 പ​വ​​െൻറ ആ​ഭ​ര​ണം മോ​ഷ്​​ടി​ച്ചു. സ്വ​കാ​ര ്യ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ന്ത​ൽ വ​യ​ണും​മൂ​ട്ടി​ൽ പ​റ​മ്പി​ൽ ജോ​സ് ജോ​ർ​ജി​​െൻറ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​നു​ള്ളി​ലെ​യും പു​റത്തെയും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളു​ടെ ഹാ​ർ​ഡ് ഡി​സ്ക് നീ​ക്കം​ചെ​യ്ത ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം. ഇ​തു​മൂ​ലം മോ​ഷ്​​ടാ​ക്ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന്​ ജോ​സ് ജോ​ർ​ജ് കൊ​ച്ചി​ക്കു​പോ​യി. യാ​ത്ര​ക്കി​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും മൊ​ബൈ​ൽ ഫോ​ണു​മാ​യു​ള്ള ബ​ന്ധം ന​ഷ്​​ട​പ്പെ​ട്ട​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് പ​റ​ന്ത​ലി​ലു​ള്ള സ​ഹോ​ദ​ര​നെ വി​വ​രം ധ​രി​പ്പി​ച്ചു.

സ​ഹോ​ദ​ര​ൻ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​നു പി​ന്നി​ലെ പി​ൻ​വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്നു പ​ന്ത​ളം പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പൊ​ലീ​സെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്​​ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. അ​ല​മാ​ര​ക​ൾ എ​ല്ലാം കു​ത്തി​ത്തു​റ​ന്നു തു​ണി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ വ​ലി​ച്ചു​വാ​രി ഇ​ട്ടി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​ന്ത​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടൂ​ർ ഡി​വൈ.​എ​സ്.​പി ജ​വ​ഹ​ർ ജ​നാ​ർ​ദി​​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story