Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഒളിച്ചോടിയ യുവതിയും...

ഒളിച്ചോടിയ യുവതിയും കാമുകനും അറസ്​റ്റിൽ

text_fields
bookmark_border
ഒളിച്ചോടിയ യുവതിയും കാമുകനും അറസ്​റ്റിൽ
cancel
camera_alt???????????? ???????? ?????? ??????????

തി​രു​വ​ല്ല: ഭ​ർ​ത്താ​വി​നെ​യും മ​ക്ക​ളെ​യും ഉ​പ​ക്ഷി​ച്ച് ബ​ന്ധു​വാ​യ യു​വാ​വി​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ 3 1കാ​രി​യും യു​വാ​വും അ​റ​സ്​​റ്റി​ൽ. നെ​ല്ലാ​ട് പാ​ല​യ്ക്ക​ലോ​ടി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന എ​ഴു​മ​റ്റൂ​ർ കു​റ​വ​ൻ​കു​ഴി ആ​ല​ങ്കോ​ട്ട് വീ​ട്ടി​ൽ അ​മ്പി​ളി (31), അ​യി​രൂ​ർ പ്ലാ​ങ്ക​മ​ൺ വെ​ള്ളി​യ​റ പ​ന​ച്ചി​യ്ക്ക​ൽ വീ​ട്ടി​ൽ നി​ധീ​ഷ് മോ​ൻ (27) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ര​ണ്ടു​കു​ട്ടി​ക​ളു​ടെ മാ​താ​വാ​ണ് അ​മ്പി​ളി. ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി മു​ത​ൽ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി അ​മ്പി​ളി​യു​ടെ ഭ​ർ​ത്താ​വ് സ​ന​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പി​ളി​യു​ടെ​യും സു​ധീ​ഷി​​െൻറ​യും മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്ന്​ ഇ​രു​വ​രും തി​രു​പ്പൂ​രി​ൽ ഉ​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ഉ​ട​ൻ തി​രു​വ​ല്ല സ​്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. പൊ​ലീ​സി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം നാ​ട്ടി​ലെ​ത്തി​യ ഇ​രു​വ​രും സ​്​​റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​തെ വീ​ണ്ടും മു​ങ്ങി. തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ സു​ധീ​ഷി​​െൻറ പ്ലാ​ങ്ക​മ​ണ്ണി​ലെ വീ​ട്ടി​ൽ​നി​ന്ന്​ പൊ​ലീ​സ് ഇ​രു​വ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ജു​വ​നൈ​ൽ ജ​സ്​​റ്റി​സ് ആ​ക്ട് പ്ര​കാ​രം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ട​തി​​െൻറ പേ​രി​ൽ 75 ജെ.​ജെ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് യു​വ​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഇ​രു​വ​രെ​യും റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story