Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightക​ട​ക​ൾ...

ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

text_fields
bookmark_border
ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം
cancel

തി​രു​വ​ല്ല: പ​രു​മ​ല ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ക​ട​ക​ൾ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ക​ള​ർ​ഹൗ​സ് പെ​ യി​ൻ​റ്​​സ്​ എ​ന്ന സ്ഥാ​പ​ന​ത്തി​​െൻറ ഷ​ട്ട​റി​ലെ താ​ഴു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്​​ടാ​വ് ക​ട​ക്കു​ള്ളി​ൽ ക​ ട​ന്ന​ത്. നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്‌​ക്, മേ​ശ​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25,000 രൂ​പ, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടു. മോ​ഷ്​​ടാ​വ് ക​ട​ക്കു​ള്ളി​ലേ​ക്ക് ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മീ​പ​ത്തെ മ​റ്റൊ​രു ക​ട​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടി​ന്​ മു​ഖം​മൂ​ടി, കൈ​യു​റ എ​ന്നി​വ ധ​രി​ച്ച ഒ​രാ​ൾ പെ​യി​ൻ​റ്​ ക​ട​യു​ടെ മു​മ്പി​ലേ​ക്ക് പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​ത്. ഡോ​ഗ് സ്‌​ക്വാ​ഡ്, വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​ർ എ​ന്നി​വ​രെ​ത്തി തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. മാ​വേ​ലി സ്​​റ്റോ​റി​ലെ താ​ഴു​ക​ൾ അ​റു​ത്ത് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ഴ്ച​ക​ൾ​ക്കു​മു​മ്പ് പ​രു​മ​ല മു​ത്താ​ര​മ്മ​ൻ ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. പു​ളി​ക്കീ​ഴ് പൊ​ലീ​സ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story