Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൊബൈൽ ആപ്ലിക്കേഷൻ...

മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച ഒമ്പതാംക്ലാസുകാരന് അനുമോദനം

text_fields
bookmark_border
മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച ഒമ്പതാംക്ലാസുകാരന് അനുമോദനം
cancel
camera_alt???? ??.???.??? ?????????????? ????????? ?????????? ?????????????????????

പ​ന്ത​ളം: സ്വ​ന്തം സ്കൂ​ളി​ലെ എ​ല്ലാ വി​വ​ര​ങ്ങ​ളും ചേ​ർ​ത്ത് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ച്ച ഒ​മ്പ​ താം ക്ലാ​സു​കാ​ര​ന് അ​നു​മോ​ദ​നം. ഇ​ല​വും​തി​ട്ട ആ​മ്പാ​ടി​യി​ൽ ഗി​രി​ഷ്-​പി​ങ്കി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഗൗ​ത​മാ​ണ് താ​ൻ പ​ഠി​ക്കു​ന്ന ആ​റ​ന്മു​ള സു​ദ​ർ​ശ​നം സ്കൂ​ളി​ന് ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ച്ച​ത്. ‘സു​ദ​ർ​ശ​നം ദ ​സ്കൂ​ൾ ആ​പ്പ്’ എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​​െൻറ പേ​ര്. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ള​രെ പ്ര​യാ​ജ​ന​പ്ര​ദ​മാ​യാ​ണ് ത​യാ​റാ​ക്കി​യ​ത്. വി​ദ്യാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ആ​പ്ലി​ക്കേ​ഷ​നി​ൽ​നി​ന്ന്​ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ ഫീ​സ് ഓ​ൺ​ലൈ​നാ​യി ര​ക്ഷി​താ​ക്ക​ൾ​ക്ക് അ​ട​ക്കാ​ൻ എ​ളു​പ്പം സാ​ധി​ക്കും. സു​ദ​ർ​ശ​നം സ്കൂ​ൾ അ​ധ്യാ​പി​ക​യും കു​ള​ന​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ അം​ഗ​വു​മാ​യ അ​മ്മ പി​ങ്കി ശ്രീ​ധ​റി​​െൻറ മൊ​ബൈ​ലി​ൽ​നി​ന്ന് വൈ-​ഫൈ ക​ണ​ക്ട് ചെ​യ്ത് ടാ​ബ് വ​ഴി മൂ​ന്നു​ദി​വ​സം കൊ​ണ്ടാ​ണ് ഗൗ​തം ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കി​യ​ത്. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​റാ​ക്കാ​ൻ മ​റ്റ് സ്കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഗൗ​ത​മി​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഐ.​ടി​യാ​ണ് ഗൗ​ത​മി​​െൻറ ഇ​ഷ്​​ട​വി​ഷ​യം. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ൻ ഡി.​ജി.​പി അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഗൗ​ത​മി​നെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story