Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅപകടത്തിന്​ ഇടയാക്കി...

അപകടത്തിന്​ ഇടയാക്കി റോഡിൽ മെറ്റൽ

text_fields
bookmark_border
അപകടത്തിന്​ ഇടയാക്കി റോഡിൽ മെറ്റൽ
cancel
camera_alt???????????-?????????????? ??.????.? ??????? ???????? ?????? ??????

റാ​ന്നി: റോ​ഡി​ൽ മെ​റ്റ​ൽ നി​ര​ന്ന​ത് അ​പ​ക​ടം വി​ത​ക്കു​ന്നു. ചേ​ത്ത​ക്ക​ല്‍-​കൂ​ത്താ​ട്ടു​കു​ളം എം.​എ​ല് ‍.​എ റോ​ഡി​ലെ തേ​യി​ല​പ്പു​ര പാ​ലം മു​ത​ല്‍ 100മീ​റ്റ​ര്‍ ദൂ​രം റോ​ഡി​ല്‍ മെ​റ്റ​ല്‍ നി​ര​ന്ന നി​ല​യി​ല്‍. 1.5 ഇ​ഞ്ച് അ​ള​വി​ലു​ള്ള മെ​റ്റ​ല്‍ പാ​ല​ത്തി​നു സ​മീ​പം ഒ​ര​ടി ക​ന​ത്തി​ലാ​ണ് വീ​ണു​കി​ട​ക്കു​ന്ന​ത്. രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ഇ​തു​വ​ഴി ലോ​ഡു​മാ​യെ​ത്തി​യ ടോ​റ​സ് ലോ​റി​യു​ടെ പി​ന്നി​ലൂ​ടെ മെ​റ്റ​ല്‍ ചോ​ര്‍ന്ന​ത്.

പി​ന്നാ​ലെ​യെ​ത്തി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ലോ​റി ഡ്രൈ​വ​റെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ഷേ​ധം ഭ​യ​ന്ന് നി​ര്‍ത്താ​തെ പോ​യി. മെ​റ്റ​ലി​ല്‍ ക​യ​റി വാ​ഹ​ന​ങ്ങ​ള്‍ പാ​ളു​ന്നു​ണ്ട്. ചെ​മ്പ​നോ​ലി​യി​ലെ ക്ര​ഷ​റി​ല്‍ നി​ന്നെ​ത്തി​യ​താ​ണ് വാ​ഹ​നം. ത​ക​ര്‍ന്ന റോ​ഡ് പു​ന​രു​ദ്ധ​രി​ച്ച​തോ​ടെ ഇ​തു​വ​ഴി ടി​പ്പ​ര്‍ ലോ​റി​ക​ളു​ടെ അ​മി​ത സ​ഞ്ചാ​ര​മാ​ണ്. ഇ​തു​മൂ​ലം മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ് ഇ​ടി​യു​ക​യും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story