Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_right...

കോന്നി-റാന്നി-പ്ലാച്ചേരി റീച്ച് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കും –മുഖ്യമന്ത്രി

text_fields
bookmark_border
കോന്നി-റാന്നി-പ്ലാച്ചേരി റീച്ച് റോഡ് സമയബന്ധിതമായി പൂര്‍ത്തിയാക്കും –മുഖ്യമന്ത്രി
cancel
camera_alt?????????-???????????????? ????????? ?????????? (??.??? ?????) ????????? ???????-????????-????????????? ??????????? ??????????????????????? ?????????????? ??????????????? ??????????????? ?????????? ?????????? ??????????????????

കോ​ന്നി: കോ​ന്നി-​റാ​ന്നി-​പ്ലാ​ച്ചേ​രി റീ​ച്ച് റോ​ഡ് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന്​ മ ു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ (പി​എം റോ​ഡ്) ഭാ​ഗ​മാ​ യ കോ​ന്നി-​റാ​ന്നി-​പ്ലാ​ച്ചേ​രി റീ​ച്ചി​​െൻറ നി​ര്‍മാ​​ണോ​ദ്ഘാ​ട​നം കോ​ന്നി​യി​ല്‍ നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ക​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​ന്​ ഈ ​റോ​ഡ് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ പ​രി​ഹാ​ര​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ര്‍ഥാ​ട​ക​രു​ടെ യാ​ത്ര​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് കോ​ന്നി-​റാ​ന്നി-​പ്ലാ​ച്ചേ​രി ഭാ​ഗ​ത്തി​​െൻറ നി​ര്‍മാ​ണം പ്രാ​ധാ​ന്യ​ത്തോ​ടെ സ​ര്‍ക്കാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. റോ​ഡി​നാ​വ​ശ്യ​മാ​യ 99 ശ​ത​മാ​നം ഭൂ​മി​യും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

പു​ന​ലൂ​ര്‍ മു​ത​ല്‍ പൊ​ന്‍കു​ന്നം​വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​ത് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് ത​ല​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​തി​ന് സ​മാ​ന്ത​ര​പാ​ത തു​റ​ന്നു​കി​ട്ടും. ഇ​തോ​ടെ എം.​സി റോ​ഡി​ലെ തി​ര​ക്ക് കു​റ​ക്കാ​നും ക​ഴി​യും. മ​ല​യോ​ര പ​ട്ട​ണ​ങ്ങ​ളാ​യ കോ​ന്നി, കു​മ്പ​ഴ, റാ​ന്നി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് ഈ ​റോ​ഡി​​െൻറ പൂ​ര്‍ത്തീ​ക​ര​ണം സ​ഹാ​യി​ക്കും. പു​ന​ലൂ​ര്‍-​പൊ​ന്‍കു​ന്നം റോ​ഡ്​ പു​ന​രു​ദ്ധാ​ര​ണം വ​ള​രെ മു​മ്പേ ത​ന്നെ നി​ശ്ച​യി​ക്ക​പ്പെ​ട്ട​താ​ണ്. 2004ല്‍ ​ത​ന്നെ സ്ഥ​ല​മെ​ടു​പ്പ് ആ​രം​ഭി​ച്ച​താ​ണ്. എ​ന്നാ​ല്‍, സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ലെ ത​ട​സ്സം ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളാ​ണ് നി​ര്‍മാ​ണം വൈ​കി​പ്പി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story