Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടാർ മോഷണം; നാലുപേർ...

ടാർ മോഷണം; നാലുപേർ പിടിയിൽ

text_fields
bookmark_border
ടാർ മോഷണം; നാലുപേർ പിടിയിൽ
cancel
camera_alt??? ??????????? ??????????????

പ​ന്ത​ളം: തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്തി​ൽ ടാ​ർ മോ​ഷ്​​ടി​ച്ച കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്​​റ്റി​ൽ. ഇ​ടു​ക്കി ഉ​ടു​ മ്പ​ൻ​ചോ​ല സ്വ​ദേ​ശി​യും മൈ​ല​പ്ര ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ വ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ബി​നോ​യി (44) മേ​ക്കൊ​ഴൂ​ർ ച​രി​വു​കാ​ലാ​യി​ൽ ബാ​ല​ൻ (57), മേ​ക്കൊ​ഴൂ​ർ വ​ട​ക്കേ വി​ള​യി​ൽ സ​ജീ​വ് (35) മ​ല്ല​പ്പു​ഴ​ശ്ശേ​രി അ​ദാ​മ്പ​ട​ത്ത് അ​ജി​ത് (33) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മേ​യ്​ 15ന് ​രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സ​ഖ​റി​യ വ​ർ​ഗീ​സി​​െൻറ പ​റ​മ്പി​ൽ സൂ​ക്ഷി​ച്ച 20 പാ​ട്ട ടാ​റി​ൽ​നി​ന്ന്​ 10 പാ​ട്ട ടാ​റാ​ണ് മോ​ഷ​ണം പോ​യ​ത്.

റോ​ഡ് ടാ​റി​ങ് സ​ബ് കോ​ൺ​ട്രാ​ക്ട് എ​ടു​ത്ത് ചെ​യ്യു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ നാ​ലു​പേ​രും. തു​മ്പ​മ​ണ്ണി​ൽ റോ​ഡ് ടാ​റി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ർ ക​രാ​റു​കാ​ര​നോ​ടു സം​സാ​രി​ച്ചെ​ങ്കി​ലും തു​ക കൂ​ടു​ത​ലാ​യ​തി​നാ​ൽ ക​രാ​റു​കാ​ര​ൻ ഇ​വ​ർ​ക്ക് ജോ​ലി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​​െൻറ വാ​ശി​യി​ലാ​ണ് ഇ​വ​ർ ടാ​ർ മോ​ഷ്​​ടി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ടാ​ർ പ​ത്ത​നാ​പു​ര​ത്ത് കൊ​ണ്ടു​പോ​യി 25,000 രൂ​പ​ക്ക് വി​റ്റു. വി​പ​ണി​യി​ൽ ഇ​തി​ന് 60,000 രൂ​പ വി​ല​വ​രു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.എ​സ്.​ഐ എ. ​അ​നൂ​പ്, സി.​പി.​ഒ​മാ​രാ​യ അ​മി​ഷ്, അ​നീ​ഷ്, ശ്രീ​കാ​ന്ത്, യൂ​നി​സ് എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story