Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറോഡ് പണി തീരുംമു​െമ്പ...

റോഡ് പണി തീരുംമു​െമ്പ കലുങ്കി​െൻറ സംരക്ഷണഭിത്തി തകർന്നു

text_fields
bookmark_border
റോഡ് പണി തീരുംമു​െമ്പ കലുങ്കി​െൻറ സംരക്ഷണഭിത്തി തകർന്നു
cancel

വ​ട​ശേ​രി​ക്ക​ര: ക​ലു​ങ്കി​​െൻറ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ൽ പ​ണി​ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന വ​ട​ശേ​രി​ക്ക​ര-​ആ​ങ്ങ​മൂ​ഴി റോ​ഡി​ലെ ക​ലു​ങ്കാ​ണ് റോ​ഡ് പ​ണി പാ​തി​വ​ഴി ആ​യ​പ്പോ ​ഴെ ത​ക​ർ​ന്ന​ത്. വ​ട​ശേ​രി​ക്ക​ര ബ​ഥ​നി കോ​ൺ​വ​െൻറി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​​െൻറ കെ​ട്ടാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ ചാ​റ്റ​ൽ​മ​ഴ​യി​ൽ നി​ലം​പ​തി​ച്ച​ത്.

നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ്​ ര​ണ്ടു​മീ​റ്റ​ർ നീ​ള​വും ഒ​ര​ടി വീ​തി​യു​മു​ള്ളതാണ്​ കോ​ൺ​ക്രീ​റ്റ് ഭി​ത്തി ത​ക​രാൻ കാരണമെന്ന്​ ആക്ഷേപമുണ്ട്​. ഈ ​ഭാ​ഗ​ത്ത് ഒ​രു കി​ലോ​മീ​റ്റ​റി​ന് ഒ​രു കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച കാ​ല​ത്തു​ത​ന്നെ വ​ട​ശേ​രി​ക്ക​ര മു​ത​ൽ മ​ണി​യാ​ർ​വ​രെ നി​ർ​മാ​ണ​ങ്ങ​ളി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story