Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടാനക്കൂട്ടം...

കാട്ടാനക്കൂട്ടം മൊബൈല്‍ ടവർ നശിപ്പിച്ചു; വാർത്തവിനിമയ സൗകര്യമില്ലാതെ ഇടമലക്കുടി

text_fields
bookmark_border
കാട്ടാനക്കൂട്ടം മൊബൈല്‍ ടവർ നശിപ്പിച്ചു;  വാർത്തവിനിമയ സൗകര്യമില്ലാതെ ഇടമലക്കുടി
cancel

മൂ​ന്നാ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം ര​ണ്ട് സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളും മൊ​ബൈ​ൽ ട​വ​റും ന​ശി​പ്പി​ച്ച​തോ​ടെ ഇ​ ട​മ​ല​ക്കു​ടി​യി​ലെ വാ​ർ​ത്ത​വി​നി​മ​യ സം​വി​ധാ​നം ത​ക​രാ​റി​ലാ​യി.
ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യാ​ന​യു​ മാ​യി കൂ​ട്ട​മാ​യെ​ത്തി​യ കാ​ട്ടാ​ന​ക​ളാ​ണ് സൊ​സൈ​റ്റി​ക്കു​ടി​യി​ലെ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളും ട​വ​റു​ക​ളും ന​ശി​പ്പി​ച്ച​ത്.
പ​ഞ്ചാ​യ​ത്ത് ഓ​ഫി​സും സ​മീ​പ​ത്തെ അ​ക്ഷ​യ സ​െൻറ​റും ത​ക​ർ​ത്ത്​ അ​ക​ത്തു​ക​യ​റി​യ കാ​ട്ടാ​ന​ക​ൾ ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും കു​ടി​ക​ളി​ലെ ഗ​ർ​ഭി​ണി​ക​ളാ​യ ആ​ദി​വാ​സി​ക​ൾ​ക്ക്​ വി​ത​ര​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ആ​ട്ട​യ​ട​ക്കം ഭ​ക്ഷി​ക്കു​ക​യും ചെ​യ്തു.

ട​വ​റു​ക​ൾ ന​ശി​പ്പി​ച്ച​തോ​ടെ താ​ൽ​ക്കാ​ലി​ക ട​വ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ കു​ടി​ക​ളി​ൽ വോ​ട്ടി​ങ്​ ന​ട​ത്തി​യ​ത്. ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ജ​ന​ല​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന​ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. നി​ല​വി​ൽ കു​ടി​ക​ളി​ൽ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ പു​റം​ലോ​ക​മ​റി​യ​ണ​മെ​ങ്കി​ൽ കു​ടി​യി​ലെ ആ​രെ​ങ്കി​ലും വാ​ൽ​പാ​റ​യി​ലോ പെ​ട്ടി​മു​ടി​യി​ലോ എ​ത്ത​ണം.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story