Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാറ്റിൽ വ്യാപക നാശം...

കാറ്റിൽ വ്യാപക നാശം റാ​ന്നി​യി​ൽ ഇ​രു​പ​ത്​ വീ​ടു​ക​ൾ​ക്ക് നാ​ശം

text_fields
bookmark_border
കാറ്റിൽ വ്യാപക നാശം റാ​ന്നി​യി​ൽ ഇ​രു​പ​ത്​ വീ​ടു​ക​ൾ​ക്ക് നാ​ശം
cancel

ക​രി​കു​ളം, അ​ഞ്ചു​കു​ഴി, അ​ത്തി​ക്ക​യം, മോ​തി​ര​വ​യ​ൽ, കാ​ഞ്ഞി​ര​ത്താ​മ​ല, ആ​ന​ത്ത​ടം, പൂ​ഴി​ക്കു​ന്ന്, ച​ക ്കി​ട്ടാം​പൊ​യ്ക, തേ​രി​ട്ട​മ​ട, മു​ക്കാ​ലു​മ​ൺ, ചെ​ത്തോം​ക​ര, ജു​ണ്ടാ​യി​ക്ക​ൽ, അ​ങ്ങാ​ടി, ചി​റ​ക്ക​ൽ​പ്പ​ട ി, മ​ണ്ണാ​റ​ത്ത​റ, ചെ​ല്ല​ക്കാ​ട്, ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ നാ​ശം. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ച​ത്. ഇ​രു​പ​തി​ൽ​പ​രം വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. മ​ര​ങ്ങ​ൾ വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ചെ​ത്തോം​ക​ര-​അ​ത്തി​ക്ക​യം റോ​ഡി​ൽ അ​ഞ്ചു​കു​ഴി ക​രി​കു​ളം ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ വീ​ണ​തി​നാ​ൽ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ളം സ്തം​ഭി​ച്ചു. മ​ര​ങ്ങ​ൾ​വീ​ണ് വൈ​ദ്യു​തി പോ​സ്​​റ്റു​ക​ൾ മ​റി​ഞ്ഞു​വീ​ണു. ലൈ​നു​ക​ൾ പൊ​ട്ടി​യും വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ഒ​രാ​ഴ്ച മു​മ്പ്​ റാ​ന്നി​യി​ലെ പ്ലാ​ച്ചേ​രി, വ​ലി​യ​കാ​വ്, മ​ക്ക​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ നാ​ശം നേ​രി​ട്ടി​രു​ന്നു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story