Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാറിലെ...

ചിറ്റാറിലെ വാറ്റുകേന്ദ്രത്തിൽ റെയ്​ഡ്; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ചിറ്റാറിലെ വാറ്റുകേന്ദ്രത്തിൽ റെയ്​ഡ്; ഒരാൾ അറസ്​റ്റിൽ
cancel
camera_alt??????? ????????? ???? ???????????????????? ????????? ????????????
ചി​റ്റാ​ർ: വാ​റ്റു​കേ​ന്ദ്ര​ത്തി​ൽ വ​ൻ ചാ​രാ​യ​വേ​ട്ട. സം​ഘ​ത്തി​ലെ പ്ര​ധാ​നി​യെ എ​ക്​​സൈ​സ് സം​ഘം അ​റ​സ്​ ​റ്റ്​​ ചെ​യ്തു. പെ​രു​നാ​ട് കൂ​നം​ക​ര​യി​ൽ ഓ​ലി​ക്ക​ൽ വീ​ട്ടി​ൽ ഷി​ജു​വി​നെ​യാ​ണ് (39)​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ക​ണ്ണ​നും​മ​ൺ മ​ല​യു​ടെ ഭാ​ഗ​ത്തെ താ​മ​സ​മി​ല്ലാ​ത്ത കു​റ്റി​ക്കാ​ടി​നി​ട​യി​ലെ പാ​റ​യി​ടു​ക്കു​ക​ൾ​ക്കി​ട​യി​ലാ​യി​രു​ന്നു വാ​റ്റു കേ​ന്ദ്രം. ചി​റ്റാ​ർ എ​ക്​​സൈ​സ് സം​ഘ​ത്തി​ന്​ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന്​ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 70 ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും 1500 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ചി​റ്റാ​ർ എ​ക്സൈ​സ്​ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ജീ​വ്, അ​സി. എ​ക്സൈ​സ്​ ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. രേ​ണു​നാ​ഥ​ൻ, പ്രി​വ​ൻ​റി​വ് ഒാ​ഫി​സ​ർ​മാ​രാ​യ ബി​ജു പി.​വി​ജ​യ​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, ആ​ർ.​ആ​ർ. രാ​ജീ​വ്, സ​തീ​ശ​ൻ, ആ​ൻ​സി ഉ​സ്മാ​ൻ എ​ന്നി​വ​രാണ്​ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റാ​ന്നി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story