Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഉത്സവത്തിനിടെ...

ഉത്സവത്തിനിടെ മലയാലപ്പുഴയിൽ സി.പി.എം–ബി.ജെ.പി സംഘർഷം: അഞ്ചുപേർക്ക്​ പരിക്ക്​

text_fields
bookmark_border
ഉത്സവത്തിനിടെ മലയാലപ്പുഴയിൽ സി.പി.എം–ബി.ജെ.പി സംഘർഷം:  അഞ്ചുപേർക്ക്​  പരിക്ക്​
cancel

പ​ത്ത​നം​തി​ട്ട: മ​ല​യാ​ല​പ്പു​ഴ ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ സി.​പി.​എം-​ബി.​ജെ.​പി സം​ഘ​ർ​ഷ ം. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. വെ​ട്ടേ​റ്റ ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ സു​മേ​ഷ് (26), ശ​ര​ൺ (24) എ​ന്നി​വ​രെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രാ​യ ശ്രീ​ഹ​രി (27), പ്ര​ശാ​ന്ത് (22) എ​ന്നി​വ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ ര​ഞ്ജു​വി​നും പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​നാ​യ മി​ഥു​നെ (35) മ​ല​യാ​ല​പ്പു​ഴ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കൊ​ടി​ക​ൾ കെ​ട്ടാ​ൻ ശ്ര​മി​ച്ച​ത് ഒ​രു വി​ഭാ​ഗം എ​തി​ർ​ത്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ പൊ​ലീ​സ് ഭാ​ര​വാ​ഹി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​മ്പും ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കൊ​ടി​ക​ൾ കെ​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തേ​തു​ട​ർ​ന്ന് ക്ഷേ​ത്ര​പ​രി​സ​ര​ത്ത് കൊ​ടി​ക​ൾ കെ​ട്ട​രു​തെ​ന്ന് പൊ​തു തീ​രു​മാ​ന​മു​ണ്ടാ​യി. ശ​നി​യാ​ഴ്ച ഇ​വി​ടെ ചെ​ഗു​വേ​ര​യു​ടെ ചി​ത്ര​മു​ള്ള കൊ​ടി​കെ​ട്ടാ​ൻ ഒ​രു വി​ഭാ​ഗം ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ പി​ൻ​മാ​റി. ഞാ​യ​റാ​ഴ്ച വീ​ണ്ടും കൊ​ടി​ക​ൾ കെ​ട്ടി​യ​തോ​ടെ​യാ​ണ് പ്ര​ശ്നം ആ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​മൈ​താ​ന​ത്താ​ണ്​ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഒ​മ്പ​താം ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്ച താ​ഴം​ക​ര​യു​ടെ ഉ​ത്സ​വ​മാ​യി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന​തും ഒ​മ്പ​താം ഉ​ത്സ​വ​ത്തി​നാ​ണ്. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച​ത്തെ ക​ലാ​പ​രി​പാ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ചു. പ​ത്താം ഉ​ത്സ​വ​ദി​വ​സ​മാ​യ തി​ങ്ക​ളാ​ഴ്ച ദേ​വ​സ്വം ബോ​ർ​ഡും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച ഉ​ത്സ​വം സ​മാ​പി​ക്കും. സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്ന് കൂ​ടു​ത​ൽ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചു.

Show Full Article
TAGS:LOCAL NEWS 
Web Title - local news
Next Story