Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമൃഗാശുപത്രി വഴി...

മൃഗാശുപത്രി വഴി അടച്ച്​ കെട്ടിട നിർമാണം ജനങ്ങളെ വലക്കുന്നു

text_fields
bookmark_border
മൃഗാശുപത്രി വഴി അടച്ച്​ കെട്ടിട നിർമാണം ജനങ്ങളെ വലക്കുന്നു
cancel
camera_alt?????? ?????????????????? ????????? ????????????? ??? ?????? ??????? ?????? ????????? ??????????????????????
റാ​ന്നി: റാ​ന്നി മൃ​ഗാ​ശു​പ​ത്രി​യു​ടെ വ​ഴി അ​ട​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക കെ​ട്ടി​ട നി​ർ​മാ​ണം പൊ​തു ​ജ​ന​ത്തെ​യും ജീ​വ​ന​ക്കാ​രെ​യും വ​ല​ക്കു​ന്നു. മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് ആ​കെ​യു​ള്ള ഇ​ടു​ങ്ങി​യ വ​ഴി​യി​ൽ മെ​റ്റ​ലും ക​മ്പി​യും കൂ​ട്ടി​യി​ട്ട​തോ​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ പ​റ്റാ​താ​യി​ട്ട്​ ഒ​രു മാ​സ​മാ​കു​ന്നു. മൃ​ഗ​ങ്ങ​ളെ​യും​കൊ​ണ്ട് ക​ർ​ഷ​ക​ർ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്താ​നോ മ​രു​ന്ന് വാ​ങ്ങാ​നോ ക​ഴി​യു​ന്നി​ല്ല. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഒാ​ഫി​സി​ൽ എ​ത്താ​നും പ്ര​യാ​സ​മാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​വേ​ണ്ടി നാ​ല് നി​ല​യി​ൽ പു​തി​യ കെ​ട്ടി​ട​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ജോ​ലി​ക​ൾ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് ക​രാ​ർ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ ക​രാ​റു​കാ​ര​നോ​ട് പ​റ​യാ​നാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്​ പ്ര​തി​നി​ധി പ​റ​ഞ്ഞ​ത്. നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പ​ട്ട് പൊ​ടി​യും മ​റ്റും ഉ​യ​രു​ന്ന​ത് വേ​റെ​യും ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story