ജില്ല സ്​കൂൾ കായികമേള: മത്സര ഫലങ്ങൾ

05:34 AM
13/10/2017
ഒന്ന്, രണ്ട് സ്ഥാനം നേടിയവര്‍ സീനിയര്‍ പെണ്‍കുട്ടികള്‍ 1500 മീറ്റര്‍ ഓട്ടം: ടി.കെ. കൃഷ്ണാഞ്ജന (എസ്.എൻ.ഡി.പി എച്ച്.എസ്, മുട്ടത്ത് കോണം), കാവ്യ ബിജുകുമാര്‍ (എം.ജി.എം.എച്ച്.എസ്.എസ്, തിരുവല്ല). ഹൈജമ്പ്: ജെയിം എം. തോമസ് (എസ്‌.സി.എച്ച്.എസ്.എസ്, തിരുവല്ല), ലയ രാജന്‍ (സ​െൻറ് മേരീസ് എച്ച്.എസ്, കോഴഞ്ചേരി). 100 മീറ്റര്‍: പി.എ. പ്രിയ (സി.എം.എസ്.എച്ച്.എസ്.എസ്, മല്ലപ്പള്ളി), ടി.ആര്‍. മീനു, കെ.സി. മെര്‍ലിന്‍ (എൻ.എസ്.എസ് എച്ച്.എസ്.എസ്, തട്ട). ജൂനിയര്‍ ആണ്‍കുട്ടികള്‍ 1500 മീറ്റര്‍: എം.എം. അശ്വിന്‍ (എം.എസ്.എച്ച്.എസ്.എസ്, റാന്നി), ആദര്‍ശ് (എൻ.എസ്.എസ് എച്ച്.എസ്.എസ്, അടൂര്‍). ലോങ് ജമ്പ്: അഡോള്‍ഫ് കെ. ജയന്‍ (എസ്‌.സി.എസ്.എച്ച്.എസ്.എസ്, തിരുവല്ല), ഹോപ്‌സണ്‍ ജയിംസ് (എം.എസ്.എച്ച്.എസ്.എസ്, റാന്നി). ഹൈജമ്പ്: ആദിത്യ ജഗനാഥ് (എസ്.എന്‍.വി.എസ്.എച്ച്.എസ്, തിരുവല്ല), അജിന്‍ ജി. ജോര്‍ജ് (ഗവ.എച്ച്.എസ്.എസ്, ഓമല്ലൂര്‍). ജൂണിയര്‍ പെണ്‍കുട്ടികള്‍ 1500 മീറ്റര്‍: കെ.ബി. ബിനീത (എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, വെണ്‍കുറിഞ്ഞി), സൈനോര അച്ചമ്മ തോമസ് (എം.ജി.എം.എച്ച്.എസ്, തിരുവല്ല), രേഷ്മ സുരേഷ് (എസ്‌.വി.ജി.എച്ച്.എസ്.എസ്, കിടങ്ങന്നൂര്‍). ഷോട്ട്പുട്ട്: പ്രജിത (സ​െൻറ് ജോര്‍ജ് മൗണ്ട് എച്ച്.എസ്, കൈപ്പട്ടൂര്‍), അല്‍ക (ഗവ.എച്ച്.എസ്.എസ്, ഇടമുറി). സീനിയര്‍ ആണ്‍കുട്ടികള്‍ 1500 മീറ്റര്‍: ആദര്‍ശ് ബിനു (സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ്, ഇരവിപേരൂര്‍), ഗോകുല്‍ ഗോപി (സ​െൻറ് തോമസ് എച്ച്.എസ്, കടമ്പനാട്). ലോങ് ജമ്പ്: എവിന്‍ റിച്ചാര്‍ഡ് സജി (സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ്, ഇവരിപേരൂര്‍), വിനീത് ബിനോയ് (ഗവ.എച്ച്.എസ്.എസ്, കിസുമം). ഡിസ്‌കസ് ത്രോ (2 കിലോഗ്രാം): അനന്തു സുരേഷ് (ഡി.ബി.എച്ച്.എസ്.എസ്, തിരുവല്ല), ജെസീം കെ. ജമാല്‍ (കെ.ആർ.പി.എം.എച്ച്.എസ്.എസ്, സീതത്തോട്). 100 മീറ്റര്‍: എവിന്‍ റിച്ചാര്‍ഡ് സജി (സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ്, ഇരവിപേരൂര്‍), എം.പി. മനുകുമാര്‍ (എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്, മുട്ടത്തുകോണം), റോണക് ആര്‍. പിള്ള (ഗവ. എച്ച്.എസ്, കുറ്റൂര്‍). സബ് ജൂണിയര്‍ ആണ്‍കുട്ടികള്‍ 100 മീറ്റര്‍ ഓട്ടം: പൃഥ്വിരാജ് (എസ്.എൻ.വി.എച്ച്.എസ്, തിരുവല്ല), എ. ആഷിഷ (ഗവ.എച്ച്.എസ്.എസ്, കലഞ്ഞൂര്‍). 400 മീറ്റര്‍ ഓട്ടം: ടിനോ ടി. നൈനാന്‍ (എം.ജി.എം എച്ച്.എസ്.എസ്, തിരുവല്ല), നിതിന്‍ സുരേഷ് (എ.എം.എം.എച്ച്.എസ്, ഓതറ). ഹൈജംപ്: ഭരത് രാജ് (എസ്‌.വി.എച്ച്.എസ്, പുല്ലാട്), വി.എം. വിമോജ് (ഗവ.എച്ച്.എസ്, എലി മുള്ളുംപ്ലാക്കല്‍). ലോങ് ജംപ്: ബി. ഭരത് രാജ് (എസ്‌.വി.എച്ച്.എസ്, പുല്ലാട്), ജോയല്‍ മാത്യു (എസ്‌.വി.എച്ച്.എസ്, പുല്ലാട്). സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍ 100 മീറ്റര്‍ ഓട്ടം: ജീറ്റി വി.തോമസ് (സ​െൻറ് തോമസ് എച്ച്.എസ്.എസ്, ഇരുവെള്ളിപ്ര), ഷെറിന്‍ ആന്‍ ജോര്‍ജ് (ഗവ. വി.എച്ച്.എസ്.എസ്, ഇലന്തൂര്‍). ഷോട്ട്പുട്ട്: സോന ബാബു (സ​െൻറ് ജോര്‍ജ് വി.എച്ച്.എസ്.എസ്, അട്ടച്ചാക്കല്‍) എസ്. ഷെഫിന (ഗവ.എച്ച്.എസ്.എസ്, തെങ്ങമം). സിസ്‌കസ് ത്രോ (ഒരു കിലോ): ജസ്റ്റിനാമേരി ജേക്കബ് (എസ്.എൻ.ഡി.പി.എച്ച്.എസ്, ഇടപ്പരിയാരം), എസ്.എ. ആര്യമോള്‍ (എസ്.എൻ.വി.എസ്.എച്ച്.എസ്, തിരുവല്ല), ഷാലു പി. വിനോദ് (എസ്.എ.വി.എച്ച്.എസ്, ആങ്ങമൂഴി).
COMMENTS