Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightറാന്നി–അങ്ങാടി,...

റാന്നി–അങ്ങാടി, കൊറ്റനാട്​ കുടിവെള്ള പദ്ധതിക്ക്​ സ്ഥലം ഏറ്റെടുക്കും

text_fields
bookmark_border
മ​ല്ല​പ്പ​ള്ളി: പ​മ്പ​യി​ൽ​നി​ന്നു​ള്ള ജ​ലം സം​ഭ​രി​ച്ച്​ ശു​ചീ​ക​രി​ച്ച്​ ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന റാ​ന്നി--​അ​ങ്ങാ​ടി, കൊ​റ്റ​നാ​ട്​ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്കാ​യി ഒ​രേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ ക​ല​ക്​​ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി ഉ​ത്ത​ര​വി​റ​ങ്ങി. ര​ണ്ട്​ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക്കാ​യി ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണം ശേ​ഖ​രി​ച്ചി​രു​ന്നു. 2014ൽ ​സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ത​ട​സ്സ​മാ​യി. പി​ന്നീ​ട്​ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ഭൂ​മി​വാ​ങ്ങ​ൽ നീ​ണ്ടു. സ്വ​കാ​ര്യ​വ്യ​ക്​​തി​ക​ളി​ൽ​നി​ന്ന്​ വേ​ണം ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ. പെ​രു​െ​മ്പ​ട്ടി വി​ല്ലേ​ജി​ലെ 266/4,266/5 എ​ന്നീ സ​ർ​വേ ന​മ്പ​റു​ക​ളി​ൽ​െ​പ​ടു​ന്ന​താ​ണ്​ സ്ഥ​ലം. ക​ഴി​ഞ്ഞ​ദി​വ​സം റ​വ​ന്യൂ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ്​ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. റാ​ന്നി--​അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത്​ വി​ഹി​തം പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ്. സ്ഥ​ലം വാ​ങ്ങി വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക്​ ന​ൽ​കാ​നാ​ണ്​ ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സം​ഭാ​വ​ന​യി​ലൂ​ടെ പ​ണം ക​ണ്ടെ​ത്തി​യ​ത്. കൊ​റ്റ​നാ​ട്​ പ​ഞ്ചാ​യ​ത്ത്​ ഭൂ​മി വാ​ങ്ങി​ന​ൽ​ക​ണ​മെ​ന്ന​താ​ണ്​ വ്യ​വ​സ്ഥ. 34 കോ​ടി​യു​േ​ട​താ​ണ്​ പ​ദ്ധ​തി. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തോ​ടെ വേ​ഗം പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു.
Show Full Article
TAGS:LOCAL NEWS 
Next Story