Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസ്​ത്രീയെയും നഴ്​സറി...

സ്​ത്രീയെയും നഴ്​സറി വിദ്യാർഥിയെയും പഞ്ചായത്ത്​ അംഗം മർദിച്ചതായി പരാതി

text_fields
bookmark_border
വ​ട​ശേ​രി​ക്ക​ര: പ​ഞ്ചാ​യ​ത്ത്​ അം​ഗം സ്​​ത്രീ​യെ​യും ന​ഴ്​​സ​റി വി​ദ്യാ​ർ​ഥി​യെ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. നി​ല​ക്ക​ൽ ദേ​വ​സ്വം ബോ​ർ​ഡ്​ ക്വാ​ർ​േ​ട്ട​ഴ്​​സി​ൽ മു​ള​ന്താ​ന​ത്ത്​ അ​മ്മി​ണി, കൊ​ച്ചു​മ​ക​ൾ എ​ന്നി​വ​രെ പെ​രു​നാ​ട്​ പ​ഞ്ചാ​യ​ത്തി​ലെ രാ​ജ​ൻ ​െവ​ട്ടി​ക്ക​ൽ മ​ർ​ദി​ക്കു​ക​യും ന​ഴ്​​സ​റി വി​ദ്യാ​ർ​ഥി​നി​യു​ടെ വി​ദ്യാ​ഭ്യാ​സം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​െ​ത​ന്നാ​ണ്​ ആ​രോ​പ​ണം. നി​ല​ക്ക​ൽ ദേ​വ​സ്വം ബോ​ർ​ഡി​ലെ ജീ​വ​ന​ക്കാ​രാ​യ ക​ലാ​കു​മാ​രി-​സു​ലു​മോ​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ക​ണ​മ​ല സ​െൻറ്​ തോ​മ​സ്​ സ്​​കൂ​ൾ എ​ൽ.​കെ.​ജി വി​ദ്യാ​ർ​ഥി​നി ശ്രീ​ക്ക​ു​ട്ടി​യെ സ്​​കൂ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്​​ത​ർ​ക്ക​മാ​ണ്​ മ​ർ​ദ​ന​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന്​ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മീ​ഷ​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​ല​ക്ക​ൽ ദേ​വ​സ്വം ബോ​ർ​ഡ്​ ബേ​സ്​ സ​െൻറ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളെ സ്​​കൂ​ളി​ൽ​ കൊ​ണ്ടു​പോ​കാ​ൻ ഒാ​േ​ട്ടാ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ഇ​ത്​ ക​രാ​റെ​ടു​ത്ത​ത്​ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യ രാ​ജ​ൻ വെ​ട്ടി​ക്ക​ലാ​ണ്. സ്​​കൂ​ൾ തു​റ​ന്ന​ദി​വ​സം മു​ത​ൽ പ​ഞ്ചാ​യ​ത്ത്​ അം​ഗം ഒാ​േ​ട്ടാ​യി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല​േ​ത്ര. തു​ട​ർ​ന്ന്​ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ദേ​വ​സ്വം ബോ​ർ​ഡ്​ എ.​ഇ.​ഒ​ക്ക്​ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ബോ​ർ​ഡ്​ അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒാ​േ​ട്ടാ​യി​ൽ ക​യ​റി​യ വി​ദ്യാ​ർ​ഥി​യെ പ​ഞ്ചാ​യ​ത്ത്​ അം​ഗം വ​ലി​ച്ച്​ റോ​ഡി​ലേ​ക്ക്​ ത​ള്ളു​ക​യും ചോ​ദ്യം​ചെ​യ്​​ത കു​ട്ടി​യു​ടെ വ​ല്യ​മ്മ​യെ മ​ർ​ദി​ക്കു​ക​യും ചെ​യ്​​ത​താ​യാ​ണ്​ പ​രാ​തി. ഇ​വ​ർ പെ​രു​നാ​ട്​ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story