Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപുതിയ എസ്​.പി...

പുതിയ എസ്​.പി എത്തുന്നത്​ കമീഷണർ പദവി ഭാര്യക്ക്​ കൈമാറി

text_fields
bookmark_border
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട എ​സ്.​പി​യാ​യി സ​തീ​ഷ്​ ബി​നോ എ​ത്തു​ന്ന​ത്​ കൊ​ല്ല​ത്ത്​ വ​ഹി​ച്ചി​രു​ന്ന സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റു​ടെ പ​ദ​വി ഭാ​ര്യ അ​ജി​ത ബീ​ഗം സു​ൽ​ത്താ​ന്​ കൈ​മാ​റി​യ ശേ​ഷം. നേ​ര​േ​ത്ത ഇ​രു​വ​രും കൊ​ല്ലം ജി​ല്ല​യി​ലാ​യി​രു​ന്നു. ഭാ​ര്യ റൂ​റ​ൽ എ​സ്.​പി​യും ഭ​ർ​ത്താ​വ്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​റും. 2008 ബാ​ച്ച്​ ​​െഎ.​പി.​എ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​നാ​യ ബി​​നോ​യു​ടെ മാ​താ​പി​താ​ക്ക​ൾ നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​ണെ​ങ്കി​ലും പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും കേ​ര​ള​ത്തി​ലാ​ണ്. കൊ​ച്ചി സെ​ന്‍ട്ര​ല്‍ മ​റൈ​ന്‍ ഫി​ഷ​റീ​സ് റി​സ​ര്‍ച് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു ബി​നോ​യു​ടെ പി​താ​വ് ഡോ.​ആ​ർ. സ​ത്യ​ദാ​സ്. അ​തി​നാ​ല്‍ കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി​ടാ​യി​രു​ന്നു പ​ഠ​നം. തി​രു​വ​ന​ന്ത​പു​രം ഗ​വ. എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജി​ല്‍നി​ന്നാ​ണ് സി​വി​ല്‍ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദം നേ​ടി​യ​ത്. എം.​ബി.​എ​യും നേ​ടി​യി​ട്ടു​ണ്ട്.പൊ​ലീ​സ് ഹെ​ഡ് ക്വാ​ര്‍ട്ടേ​ഴ്സ് എ.​െ​എ.​ജി, കോ​ട്ട​യം-​എ​റ​ണാ​കു​ളം റൂ​റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​സ്.​പി, ഇ​ന്ത്യ​ന്‍ റി​സ​ര്‍വ് ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍ഡ​ൻ​റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ള്‍ നേ​ര​ത്തേ വ​ഹി​ച്ചി​രു​ന്നു. ബി​നോ ആ​ദ്യ​ര​ണ്ടു​വ​ര്‍ഷം മ​ധ്യ​പ്ര​ദേ​ശ് കേ​ഡ​റി​ലാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷ​മാ​ണ് കേ​ര​ള സ​ര്‍വി​സി​ലെ​ത്തു​ന്ന​ത്. ഭാ​ര്യ അ​ജി​ത ബീ​ഗം ജ​മ്മു--​ക​ശ്​​മീ​ർ കേ​ഡ​റി​ൽ​നി​ന്നാ​ണ്​ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്.
Show Full Article
TAGS:LOCAL NEWS 
Next Story