Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്നസെൻറും...

ഇന്നസെൻറും മമ്മൂട്ടിയും മോഹൻലാലും രാജിവെക്കണം –ചിറ്റയം ഗോപകുമാർ എം.എൽ.എ

text_fields
bookmark_border
അടൂർ: 'അമ്മ'ക്കെതിരെ ചിറ്റയം ഗോപകുമാർ 'ഫേസ്ബുക്കി'ൽ. അമ്മ എന്ന സംഘടന പിരിച്ചുവിടണം. ക്രൂരമായ ഒരു സംഭവത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന മമ്മൂട്ടിയും മോഹൻലാലും ജനങ്ങളോട് മാപ്പുപറഞ്ഞ് അമ്മയിൽനിന്ന് രാജിവെക്കണം. ഇന്നസ​െൻറിന് നാണവും മാനവും ഉണ്ടെങ്കിൽ അമ്മയുടെ ഭാരവാഹിത്വം ഒഴിഞ്ഞ് മാപ്പുപറയണമെന്നും പത്തനംതിട്ട ജില്ല ടെലിവിഷൻ ആൻഡ് മൂവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (പത്മ) ചെയർമാൻകൂടിയായ ചിറ്റയം ഫേസ്ബുക്കിൽ കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story