അറബിക് കലോത്സവത്തില്‍ കോന്നിയും പന്തളവും

05:32 AM
07/12/2017
തിരുവല്ല: അറബിക് കലോത്സവത്തില്‍ കോന്നിക്ക് കിരീടം. എച്ച്.എസ് വിഭാഗത്തില്‍ മൊത്തം ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 68 പോയൻറുമായി കോന്നി ആധിപത്യം സ്ഥാപിച്ചു. 58 പോയൻറുമായി കോഴഞ്ചേരി രണ്ടാം സ്ഥാനത്തും 55 പോയൻറുമായി പത്തനംതിട്ട മൂന്നാം സ്ഥാനത്തും എത്തി. യു.പി വിഭാഗത്തില്‍ 63 പോയൻറുമായി പന്തളം ഒന്നാം സ്ഥാനത്തത്തെി. 61 പോയൻറുമായി അടൂര്‍ രണ്ടാം സ്ഥാനെത്തത്തിയപ്പോള്‍ 58 പോയൻറുമായി മല്ലപ്പള്ളി മൂന്നാം സ്ഥാനത്തത്തെി. സ്കൂള്‍തലത്തില്‍ 68 പോയൻറുമായി കോന്നി ഗവ. എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തത്തെി. 58 പോയൻറുമായി നാരങ്ങാനം ഗവ. എച്ച്.എസ് രണ്ടാം സ്ഥാനത്തും 55 പോയൻറുമായി പത്തനംതിട്ട ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തത്തെി. യു.പി വിഭാഗത്തില്‍ പന്തളം എന്‍.എസ്.എസ് ജി.എച്ച്.എസ് 58 പോയൻറുമായി മുന്നാം സ്ഥാനത്തത്തെി. 55 പോയൻറുമായി പത്തനംതിട്ട സ​െൻറ് മേരീസ് എച്ച്.എസ് രണ്ടാം സ്ഥാനത്തും. 53 പോയൻറുമായി സ​െൻറ് ജോര്‍ജ് എച്ച്.എസ് കോട്ടാങ്ങല്‍ മൂന്നാം സ്ഥാനെത്തത്തി.
COMMENTS