Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമാലിന്യസംസ്​കരണത്തിന്​ ...

മാലിന്യസംസ്​കരണത്തിന്​ പൊതുജന പിന്തുണതേടി നഗരസഭ

text_fields
bookmark_border
പത്തനംതിട്ട: നഗരസഭയെ സമ്പൂർണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി . വർധിച്ചുവരുന്ന ജൈവ-അജൈവ മാലിന്യം കേന്ദ്രീകൃതമായി സംസ്കരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഉറവിട മാലിന്യസംസ്കരണ സംവിധാനത്തിന് ഊന്നൽ നൽകി സീറോ വേസ്റ്റ് ഓൺ ഗ്രൗണ്ട് എന്ന തലത്തിലേക്ക് നഗരസഭയെ മാറ്റാൻ സഹകരിക്കണമെന്ന് ചെയർപേഴ്സൻ റോസ്ലിൻ സന്തോഷ്, ഹെൽത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ സിന്ധു അനിൽ, സെക്രട്ടറി എ.എം. മുംതാസ് എന്നിവർ അഭ്യർഥിച്ചു. അജൈവ മാലിന്യം, ഇ-വേസ്റ്റ്, പ്ലാസ്റ്റിക് മുതലായവ തരംതിരിച്ച് നഗരസഭ നിഷ്കർഷിക്കുന്ന തരത്തിൽ കൈമാറണം.
Show Full Article
TAGS:LOCAL NEWS 
Next Story