Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരളോത്സവം സമാപിച്ചു

കേരളോത്സവം സമാപിച്ചു

text_fields
bookmark_border
തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് , സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ച ായത്ത് പ്രസിഡൻറ് മിനിമോൾ ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ വർഗീസ്, വാർഡ് മെംബർമാരായ പി.ജി. പ്രകാശ്, ക്രിസ്റ്റഫർ ഫിലിപ്പ്, ബീന ജേക്കബ്, വിലാസിനി ഷാജി, ആനി എബ്രഹാം, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി പി.കെ. രാജേന്ദ്രൻ, സി.ഡി.എസ് ചെയർപേഴ്സൻ വിലാസിനി ദയാനന്ദൻ, മനു കേശവ് എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സതീഷ് ചാത്തങ്കരി നിർവഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story