Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightരണ്ടുകോടി ഒമ്പതുലക്ഷം...

രണ്ടുകോടി ഒമ്പതുലക്ഷം രൂപയുടെ വായ്പയുമായി പന്തളം എന്‍.എസ്.എസ് യൂനിയന്‍

text_fields
bookmark_border
പന്തളം: എന്‍.എസ്.എസ് പന്തളം യൂനിയന്‍ ധനശ്രീ പദ്ധതിപ്രകാരം 19 സ്വയംസഹായ സംഘങ്ങള്‍ക്കായി രണ്ടു കോടി ഒമ്പതുലക്ഷം ര ൂപ വായ്പ വിതരണം ചെയ്തു. സ്വയംസഹായ സംഘങ്ങളുടെ സമ്മേളനത്തില്‍ യൂനിയന്‍ പ്രസിഡൻറ് പന്തളം ശിവന്‍കുട്ടി വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്‍ ഉണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സഭ അംഗം എ.കെ. വിജയന്‍, ജി. ശങ്കരന്‍ നായര്‍, അഡ്വ. പി.എന്‍. രാമകൃഷ്ണപിള്ള, ജയചന്ദ്രന്‍പിള്ള, കെ. ശ്രീധരന്‍പിള്ള, സി.ആര്‍. ചന്ദ്രന്‍, കുസുമകുമാരി, രാധ ബി. പിള്ള എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story