Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരളോത്സവം തുടങ്ങി

കേരളോത്സവം തുടങ്ങി

text_fields
bookmark_border
പന്തളം: കുളനട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനു തുടക്കമായി. പഞ്ചായത്ത്‌ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് കായിക മത്സരങ്ങൾക്ക് തുടക്കമായി. കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം. എസ്. സുരേഷ്, യൂത്ത് കോഓഡിനേറ്റർ ലിജു, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. കലാമത്സരങ്ങൾ 10ന് കൈപ്പുഴ ഗവ.എൽ.പി സ്കൂളിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story