Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightബ്ലോക്ക് പഞ്ചായത്തിൽ...

ബ്ലോക്ക് പഞ്ചായത്തിൽ കമ്മിറ്റി യോഗം മൊബൈൽ വെട്ടത്തിൽ

text_fields
bookmark_border
പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിൽ കമ്മിറ്റി ചേർന്നത് മൊബൈൽ വെട്ടത്തിൽ. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. ച ൊവ്വാഴ്ച രാവിലെ കമ്മിറ്റി കൂടിയപ്പോഴാണ് വെളിച്ചമില്ലാത്തതിൻെറ പേരിൽ പ്രതിപക്ഷം പ്രതിഷേധവുമായി എത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റനാൾ മുതൽ ജനറേറ്ററോ, ഇൻവെർട്ടറോ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഇതുവരെ നടപ്പായില്ല. പ്രതിഷേധം ശക്തമായപ്പോൾ ഇൻവെർട്ടർ സ്ഥാപിക്കാൻ നടപടി ഉണ്ടാകുമെന്ന് ഭരണസമിതി അറിയിച്ചതായി പ്രതിപക്ഷ അംഗങ്ങളായ തോമസ് ടി. വർഗീസ്, എം.കെ. ശ്യാമളകുമാരി, രഘു പെരുമ്പുളിക്കൽ, എൻ.എസ്. കുമാർ, രാധാമണി എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story