Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം കൈമാറി

text_fields
bookmark_border
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ആറന്മുള മുരിക്കന്‍കുന്ന് കേരള ഹിന്ദു പുലയ സമാജവും ശ്രീകുറുമ്പന്‍ ദൈവത്താന്‍ സാംസ്‌കാരിക സമിതിയും. സംഘാംഗങ്ങള്‍ പിരിച്ചെടുത്ത 10,000 രൂപയുടെ ചെക്ക് കലക്ടര്‍ പി.ബി. നൂഹിന് കേരള ഹിന്ദു പുലയര്‍ സമാജം പ്രസിഡൻറ് എം.കെ. വിന്‍സൻറ് കൈമാറി. സെക്രട്ടറി പി.ടി. അനീഷ് കുമാര്‍, ട്രഷറർ വി.ടി. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story