Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയാത്രക്കാർക്ക്...

യാത്രക്കാർക്ക് ഭീഷണിയായി മുളംചില്ലകൾ

text_fields
bookmark_border
ചിറ്റാർ: റോഡിലേക്ക് വീണുകിടക്കുന്ന മുളംചില്ലകൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു. വടശ്ശേരിക്കര-ചിറ്റാർ റോഡിൽ അരീ ക്കകാവ് ഭാഗത്താണ് മുളംചില്ലകളും വള്ളിപ്പടർപ്പുകളും ഒടിഞ്ഞുകിടക്കുന്നത്. മണിയാർ മുതൽ പടയണിപ്പാറ വരെ റോഡിൻെറ ഇരുവശത്തും മുളംചില്ലുകൾ വളർന്നുനിൽക്കുകയാണ്. ബസിൽ യാത്ര ചെയ്യുന്നവരുടെ മുഖത്ത് ചില്ലകൾ വന്നടിക്കുന്നത് പതിവാണ്. വനംവകുപ്പിൻെറ അധീനതയിലുള്ള സ്ഥലത്താണ് മുളകൾ വളർന്നുനിൽക്കുന്നത്. ഇവ മുറിക്കാൻ പാകമായി വിളഞ്ഞു നിൽക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story