Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightതൈ നടീൽ പദ്ധതി

തൈ നടീൽ പദ്ധതി

text_fields
bookmark_border
പന്തളം: ഹരിതഭൂമി പദ്ധതിയുടെ പന്തളം തോട്ടക്കോണം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പന്തളം എസ്.ഐമാരായ ശ്രീജിത്, ശ്രീക ുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജനമൈത്രി ബീറ്റ് ഓഫിസർമാരായ കെ. അമീഷ്, വി. സുനി, എസ്.പി.സി ഇൻസ്‌ട്രക്ടർമാരായ ദിലീപ്, ആതിര, പ്രിൻസിപ്പൽ സാബുജി വർഗീസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story