Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകിണർ ഇടിഞ്ഞു

കിണർ ഇടിഞ്ഞു

text_fields
bookmark_border
റാന്നി: കിണര്‍ ഇടിഞ്ഞു. ബുധനാഴ്ച പുലർച്ച നാലോടെ ഇടമുറി ലണ്ടന്‍പടി ചെമ്പന്‍പ്ലാക്കല്‍ സജികുമാറിൻെറ 40വര്‍ഷം പഴക്കമുള്ള 16 അടി താഴ്ചയുള്ള കിണറാണ് ഇടിഞ്ഞത്. താണസമയത്ത് വെള്ളം പതഞ്ഞുപൊന്തി കിണര്‍ കവിഞ്ഞൊഴുകി.
Show Full Article
TAGS:LOCAL NEWS 
Next Story