Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജനമൈത്രി പൊലീസി​െൻറ...

ജനമൈത്രി പൊലീസി​െൻറ പാലിയേറ്റിവ് പ്രവർത്തനം മെഴുവേലിയിലും

text_fields
bookmark_border
ജനമൈത്രി പൊലീസിൻെറ പാലിയേറ്റിവ് പ്രവർത്തനം മെഴുവേലിയിലും പന്തളം: ഇലവുംതിട്ട ജനമൈത്രി പൊലീസ് മെഴുവേലി പഞ്ച ായത്തുമായി സഹകരിച്ച്‌ പാലിയേറ്റിവ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ബന്ധുക്കളുടെ അവഗണനയിൽ, രണ്ടുവർഷമായി തളർന്നുകിടക്കുന്ന 90കാരി കടവൻകോട്ട് രാജി ഭവനിൽ പാപ്പികുഞ്ഞ് കുഞ്ഞിനെ പരിചരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വരുംദിവസങ്ങളിൽ പാലിയേറ്റിവ് പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത് എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story