Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightടി.ജി. ഗോപിനാഥൻ...

ടി.ജി. ഗോപിനാഥൻ പിള്ളയെ ആദരിച്ചു

text_fields
bookmark_border
പന്തളം: പൂഴിക്കാട് ഗവ. യു.പി സ്കൂളിലെ മുൻ പ്രഥമാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ . സ്കൂളിലെ വിദ്യാർഥികൾ അധ്യാപക ദിനാചരണത്തിൻെറ ഭാഗമായാണ് ആദരം നൽകിയത്. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ആനി ജോൺ പൊന്നാടയണിയിച്ചു. അധ്യാപകരായ എസ്. അമ്പിളി, നിഷ, സരിത, ലളിത, മായ, ശ്രീരഞ്ജിനി, സുമ, സീതാലക്ഷ്മി, ദൃശ്യ, ശ്രീദേവി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story