Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആ​ശങ്കക്ക്​ വഴിവെച്ച്​ ...

ആ​ശങ്കക്ക്​ വഴിവെച്ച്​ വീണ്ടും കനത്ത മഴ

text_fields
bookmark_border
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ജില്ല വീണ്ടും ആശങ്കയിൽ. വ്യാഴാഴ്ച ജില്ലയുടെ മിക്ക ഭാഗങ്ങളിലും നല്ല മഴയാണ് അന ുഭവപ്പെട്ടത്. വെള്ളപ്പൊക്കം ഒഴിഞ്ഞ് കാലാവസ്ഥ അനുകൂലമായി മാറിയപ്പോഴാണ് വീണ്ടും മഴ ശക്തിപ്രാപിച്ചത്. ഓണം അടുത്ത സമയത്ത് മഴ ശക്തമാകുന്നത് സമസ്ത മേഖലകളുടെയും തകർച്ചക്ക് കാരണമാകുമെന്ന ആശങ്കയുണ്ട്. മഴ വ്യാപാരികളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്. ഓണ കച്ചവടം തകൃതിയായി നടക്കേണ്ട സമയത്താണ് വീണ്ടും മഴയുടെ ഭീഷണി. പരിപാടികൾ ഇന്ന് ഓമല്ലൂർ മാർത്തോമ പള്ളി: മാർത്തോമ സന്നദ്ധ സുവിശേഷക സംഘം സൻെറർ പഠന സമ്മേളനം-രാവിലെ 10.00 ആറന്മുള പാർഥസാരഥി ക്ഷേത്രം: അഷ്ടമിരോഹിണി വള്ളസദ്യ-ഉച്ച 11.30 ചെങ്ങറ ശിവപാർവതി ക്ഷേത്രം: മഹാശോഭയാത്ര-വൈകീട്ട് 5.00
Show Full Article
TAGS:LOCAL NEWS 
Next Story