Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightആക്രിക്കടക്ക്...

ആക്രിക്കടക്ക് തീപിടിച്ച് വൻ നാശനഷ്​ടം

text_fields
bookmark_border
പന്തളം: പന്തളം കെ.എസ്.ആർ.ടി.സിക്ക് സമീപത്തെ ആക്രിക്കടയിൽ തീ പീടിച്ചു. ശനിയാഴ്ച രാത്രി 10ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ പടർന്നു പിടിക്കുന്നത് കണ്ട നാട്ടുകാർ ഉടൻ അഗ്നിരക്ഷ സേനയയെ വിവരം അറിയിച്ചു. അടൂരിൽനിന്ന് എത്തിയ രണ്ട് യൂനിറ്റ് അഗ്നിരക്ഷ സേനയാണ് തീ അണച്ചത്. തീപിടിത്തത്തിൽ ആക്രിക്കടയിൽ വൻ നാശനഷ്ടം ഉണ്ടായി.
Show Full Article
TAGS:LOCAL NEWS 
Next Story