Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്​.എഫ്​.ഐ...

എസ്​.എഫ്​.ഐ പ്രവർത്തകനുനേ​െ​ര ആക്രമണം

text_fields
bookmark_border
കോന്നി: . കോന്നി സൻെറ് തോമസ് കോളജിലെ എസ്.എഫ്.ഐ പ്രവർത്തകനും രണ്ടാംവർഷ ബിരുദ വിദ്യാർഥിയുമായ രഞ്ജീവാണ് ആക്രമണത് തിന് ഇരയായത്. സമരത്തിനുവന്ന കെ.എസ്.യു പ്രവർത്തകരായ അലക്സ്, ഷാലിൻ, നൗഫൽ, ദിതിൻ, ക്രിസ്റ്റി, രോഹിത് എന്നിവർ കല്ലും കമ്പിവടികളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. തലക്ക് ഗുരുതര പരിക്കേറ്റ വിദ്യാർഥി കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആഗസ്റ്റ് 14ന് നടക്കുന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്.യു ജില്ല നേതൃത്വത്തിൻെറ അറിവോടെയാണ് കോളജിൽ ആക്രമണം നടത്തിയതെന്ന് എസ്.എഫ്.ഐ കോന്നി ഏരിയ കമ്മിറ്റി ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story