Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപച്ചക്കറി കൃഷി തുടങ്ങി

പച്ചക്കറി കൃഷി തുടങ്ങി

text_fields
bookmark_border
അടൂർ: കൃഷിവകുപ്പ് നടപ്പാക്കുന്ന ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഏഴംകുളം ഗവ. എൽ.പി സ്കൂളിൽ തുടങ്ങി. സ്കൂളിലെ മ ുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഉദ്ഘാടനം ഹെഡ്മാസ്റ്റർ വി.എൻ. സദാശിവൻപിള്ള നിർവഹിച്ചു. കെ. സതീഷ് കുമാർ, എം.ഡി. ശ്രീകല, ഡി. കുഞ്ഞുമോൾ, എസ്. അനിതകുമാർ, ലിജി ജോൺ, സൂര്യ തുളസി, ശ്രീകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story