Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഎസ്‌.എഫ്‌.ഐ മാർച്ച്​...

എസ്‌.എഫ്‌.ഐ മാർച്ച്​ നടത്തി

text_fields
bookmark_border
പത്തനംതിട്ട: സംസ്ഥാന സർക്കാറിന്‌ സമർപ്പിച്ച 51 ഇന അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട്‌ എസ്‌.എഫ്‌.ഐ ജില് ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. മാർച്ച‌് ‌എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എസ‌്. ആഷിത ഉദ‌്ഘാടനം ചെയ‌്തു. ജില്ല പ്രസിഡൻറ് വൈഷ‌്ണവി ശൈലേഷ‌് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം റോബിൻ കെ.തോമസ‌്, ജില്ല ജോയൻറ് സെക്രട്ടറി ആർ. ഡോണി എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ശരത‌് ശശിധരൻ സ്വാഗതവും പത്തനംതിട്ട ഏരിയ സെക്രട്ടറി സൂരജ‌് എസ‌്.പിള്ള നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story