Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightസഹകരണ വേദി കോന്നി...

സഹകരണ വേദി കോന്നി മണ്ഡലം കൺ​െവൻഷൻ

text_fields
bookmark_border
കോന്നി: സഹകരണ വേദി ജില്ല പ്രസിഡൻറ് എ.കെ. ലക്ഷ്മണൻപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി സെക്രട്ടറി ബി. രാജേന്ദ ്രൻ പിള്ള അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി.ആർ. ഗോപിനാഥൻ, കോന്നി മണ്ഡലം അസി. സെക്രട്ടറി കെ. രാജേഷ്, ജില്ല എക്സിക്യൂട്ടിവ് അംഗം എം.പി. മണിയമ്മ, മലയാലപ്പുഴ ശശി, പി.സി. ശ്രീകുമാർ എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറായി വിജയ വിൽസൺ, സെക്രട്ടറിയായി ബി. രാജേന്ദ്രൻപിള്ള എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story