Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിവാഹം

വിവാഹം

text_fields
bookmark_border
അടൂർ: പറക്കോട് ടി.ബി ജങ്ഷനിൽ കാരക്കൽ കിഴക്കേതിൽ എസ്. ഷരീഫിൻെറയും സബീനയുടെയും മകൾ സജന ഷരീഫും ടി.ബി. ജങ്ഷനിൽ നെല് ലിവിളയിൽ വീട്ടിൽ അബ്ദുൽ ഖനിയുടെയും മഹമ്മൂദയുടെയും മകൻ നിഹാസ് മൈതീനും വിവാഹിതരായി. പരിപാടികൾ ഇന്ന് അടൂർ ലാൽ റെസിഡൻസി: ടാക്സ് കൺസൾട്ടേഷൻസ് അസോസിയേഷൻ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ജി.എസ്.ടി, വാർഷിക റിട്ടേൺ, ഇ-ഫയലിങ് എന്നിവ സംബന്ധിച്ച സെമിനാർ -രാവിലെ 9.30 തിരുവല്ല കൊമ്പാടി എപ്പിസ്കോപ്പൽ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ട്: ട്രാൻസ്ജെൻഡർ വിഷയത്തിലുള്ള കേരള കൗൺസിൽ ഓഫ് ചർച്ചസ് സെമിനാർ -ഉച്ച 2.00
Show Full Article
TAGS:LOCAL NEWS 
Next Story