Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗണിത ലാബ് ഉദ്ഘാടനം...

ഗണിത ലാബ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
അടൂര്‍: കളികളിലൂടെ കുട്ടികളെ കണക്കിൽ മിടുക്കരാക്കാൻ വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ഗണിത ലാബ് മണ്ണടിക്കാല ജി.ഡബ്ല്യു.എൽ.പി സ്കൂളിൽ സജ്ജമായി. പി.ടി.എ പ്രസിഡൻറ് അൻസാരി ഏനാത്ത് ഉദ്ഘാടനം ചെയ്തു. കടമ്പനാട് പഞ്ചായത്ത് അംഗം എസ്. കൃഷ്ണകുമാർ, പ്രധാനാധ്യാപിക ജി. ഉഷകുമാരി, ഏറത്ത് പഞ്ചായത്ത് ബി.ആർ.സി ക്ലസ്റ്റർ കോഓഡിനേറ്റർ ജയശ്രീ, കടമ്പനാട് ബി.ആർ.സി ക്ലസ്റ്റർ കോ ഓഡിനേറ്റർ സിനി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story